MY BOSS - EPISODE- 16 - SHAHUL MALAYIL  - GADHA | വിധു...

Shahul Malayil Stories: MY BOSS – EPISODE- 16 – SHAHUL MALAYIL – GADHA | വിധു അമേരിക്കയിലേക്ക്‌

49 thoughts on “Shahul Malayil Stories: MY BOSS – EPISODE- 16 – SHAHUL MALAYIL – GADHA | വിധു അമേരിക്കയിലേക്ക്‌

  1. Ennathe part super ayirunnu oru rekshayum illa chirichu oru vazhisyi🤪🤪😜😜😜😜😜😜😜😜😜😜😜😝😝😝😝😝😝😝😝😝😝😝😝😝

  2. Super story eappo oaro divasam kazhiyum thoarum akamsha niranja episode samayam noakki earippanne eappo 💕💕💕❤️❤️❤️♥️♥️♥️

  3. ഇനീം ഇവിടെ നിന്നാൽ അവൻ അടുത്ത ദോശയും കഴിക്കും 🤣🤣🤣

  4. ഇന്നത്തെ part അടിപൊളി ❤️❤️❤️❤️ ആദിയുടെ വരവ് പൊളിച്ച് ❤️❤️❤️😂

  5. ഞാൻ ബ്ലൗസ്സിൽ ഡിസൈൻ ചെയുമ്പോൾ ആണ് സ്റ്റോറി കേട്ടത് കുട്ടാ എന്ന വാക്ക് കേട്ടപ്പോൾ എന്റെ ഈശ്വര ചിരിച്ചു പോയി sound കേട്ട് t v കണ്ട് കൊണ്ടിരുന്ന ഏട്ടൻ വന്നു പെട്ടന്ന് ഞാൻ വാ പൊത്തി 😂😂😂😂

  6. Ente ponnoooo ithuvare vanna kadhakalil Onnum ithrem comedy undayittillaa ente ponnoooo kadha thudangumbol thanne ente Muham 😁😁😁 ellarum chodhikkanthudangy nee Enthady elichodirikkunne Ennu engine chirikkathirikkum ente gadha kutyyyy Ikkante explanation koodavumvol powaliyaaaa 😂😂😂😂

  7. ❤❤മൈ ബോസ്സ് ❤❤
    ആദി 💞💞 വിധുബാല
    മറിയാമ്മ 💞💞 ജോയൻ
    ഗുപ്തൻ 💞💞 മീര
    അടിപൊളി 😂😂👌

  8. ഇപ്പോഴാ ശ്വാസം നേരെ വീണത് ഇന്നലത്തെ പാർട്ട്‌ കണ്ടു നിർത്തിയപ്പോൾ വിചാരിച്ചു funny movements കഴിഞ്ഞു എന്ന്… Ho കൊള്ളാം ആദിയുടെ acting കണ്ടു ചിരിച്ചു മതിയായി…. Davi പൊളിയാ…. Voice കിടു ❤️❤️❤️

  9. We can make our free times fun and more better 🤣🤣🤣🤣🤣
    ജോ ന്റെ മാതാമ ആയിട്ടുള്ള സംസാരം ചിരിച്ചു ഒരു പരുവം ആയി 😂😂😂😂😂

  10. ഇന്നലെയുള്ള episode കുറച്ച് സങ്കടം തോന്നിയെങ്കിലും ഇന്നത്തെ episode ചിരിച്ച് മതിയായി. ❤️👌🤣🤣🤣

Leave a Reply

Your email address will not be published.